Tuesday, March 10, 2026
23.9 C
Irinjālakuda

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49 ൻ്റെ നേതൃത്വത്തിൽ കോളേജ് അംഗണത്തിൽ വോട്ട് വണ്ടിക്ക് സ്വീകരണം നൽകി.ഒരു വോട്ടർ പോലും തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കപെടരുത് എന്ന സന്ദേശവുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച വോട്ട് വണ്ടി,വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ, ബട്ടൺ അമർത്തിയതിന് ശേഷം വിവിപാറ്റിൽ സ്ലിപ്പ് എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നു എന്നിവ വിദ്യാർത്ഥികൾക്ക്വിശദീകരിച്ചു. യുവജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാനും വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുമാണ് ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട തഹസിൽദാർ ശ്രീ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ശ്രീമതി രേഖ എന്നിവർ വോട്ടിംഗ് മെഷീനുകളായ ഇ വി എം, വി വി പാറ്റ് സംവിധാനംഎങ്ങനെ പ്രവർത്തിക്കുന്നു എന്നത് വ്യക്തമാക്കി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സേവ്യർ ജോസഫ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസേഴ്സ് ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ് എന്നിവർ പ്രസംഗിച്ചു.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

Topics

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

വനിത ദിനത്തിൽ സിസ്റ്റർ സുമയെ ആദരിച്ച് ജെ.സി.ഐ.

ഇരിങ്ങാലക്കുട:ലോക വനിത ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നിരവധി രോഗികൾക്ക് സൗജന്യ...
spot_img

Related Articles

Popular Categories

spot_imgspot_img