താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA യുടെ ആഹ്വാനപ്രകാരം മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു. IMA ഇമേജ് ജില്ലാ കോർഡിനേറ്റർ ഡോ ഹരിന്ദ്രനാഥ്, ആശുപത്രി മാനേജിങ്ങ് ഡയറക്ടർ ഡോ M R രാജീവ്, ഡോ ഉഷാകുമാരി , മാനേജർ മുരളിദത്തൻ, പ്രേമ അജിത്ത് കുമാർ, അൽഫോൺസ ഷാജൻ എന്നിവർ സംസാരിച്ചു.