Wednesday, October 29, 2025
30.9 C
Irinjālakuda

മന്ത്രി ആർ. ബിന്ദുവിന്റെ പ്രശംസ ഏറ്റ് വാങ്ങി ഷാജു വാലപ്പന്റെ ഇരട്ട സിനിമകൾ

ഇരിങ്ങാലക്കുട:-ഒരേ സമയം ഒരേ ക്രൂവിനെയും അഭിനേതാക്കളെയും ഉപയോഗിച്ച്, ഒരേ ലൊക്കേഷനിൽ ഷൂട്ട്‌ ചെയ്ത്, മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ “സ്വാലിഹ്”, “നിഴൽ വ്യാപരികൾ” എന്നീ ചിത്രങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു.പ്രവാസി വ്യവസായിയും കലാകാരനുമായ ഷാജു വാലപ്പൻ നിർമ്മിച്ച ഈ ചിത്രങ്ങൾ കണ്ടതിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് മന്ത്രി സിനിമകളെ പ്രശംസിച്ചത്.ചിത്രങ്ങൾ ഉയർന്ന കലാമൂല്യവും സാമൂഹിക പ്രസക്തിയുമു ള്ളവയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.മനുഷ്യരെല്ലാവരും ഭിന്നതകൾക്കപ്പുറം ഒരേപോലെയാണെന്ന് ഈ സിനിമകൾ ഓർമ്മിപ്പിക്കുന്നു.ജാതിയുടെയും മതത്തിന്റെയും വേർതിരുവുകൾക്കപ്പുറം നാം മനുഷ്യരാണെന്ന് ഈ സിനിമകൾ വിളിച്ച് പറയുന്നു.ഇത്തരം സിനിമകൾക്ക് ഇന്നത്തെ കാലത്ത് വലിയ സാമൂഹ്യപ്രസക്തി യുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘വാലപ്പൻ

ക്രിയേഷൻസി’ന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ‘സ്വാലിഹ്’ സിദ്ദിക്ക് പറവൂർ(എസ്.പി) സംവിധാനം ചെയ്തപ്പോൾ, ‘നിഴൽ വ്യാപരികൾ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഷാജു വാലപ്പൻ തന്നെയാണ്.മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നിർമ്മാതാവ് ഇത്തരത്തിൽ രണ്ട് സിനിമകൾ ഒരേ സമയം

ഒരുക്കിയത് വലിയൊരു നേട്ടമായി കണക്കാക്കുന്നു.

Hot this week

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

Topics

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....
spot_img

Related Articles

Popular Categories

spot_imgspot_img