ഇരിങ്ങാലക്കുട: വരവൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശ്രീഷ (33) അന്തരിച്ചു.
ഭർത്താവ്: കൊരുമ്പിശ്ശേരി പോക്കുരുപറമ്പിൽ സന്ദീപ്. ഷൊർണൂർ പയ്യനായാട്ട് പരേതനായ സുരേഷിന്റെയും സന്ധ്യയുടെയും മകളാണ്. മകൾ : ബ്രിയോണ . സഹോദരൻ: സോനു. സംസ്കാരക്രിയകൾ വ്യാഴാഴ്ച രാവിലെ 9-ന് കൊരുമ്പിശ്ശേരിയിലെ വസതിയിൽ. തുടർന്ന് സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.