Wednesday, March 11, 2026
25.6 C
Irinjālakuda

സെന്റ് ജോസഫ്‌സ് കോളേജിൽ ജിഎസ്ടി 2.0 അവബോധ വാരം ആരംഭിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (സ്വയംഭരണ), സാമ്പത്തിക ശാസ്ത്ര വകുപ്പ് ഇ.ഡി. ക്ലബ്ബിന്റെ സഹകരണത്തോടെ, സംഘടിപ്പിക്കുന്ന ജിഎസ്ടി 2.0 – അവബോധ വാരം (സെപ്റ്റംബർ 22 മുതൽ 26 വരെ) മരിയൻ ഹാളിൽ ആരംഭിച്ചു.

വകുപ്പ് മേധാവി ജോമോൾ തോമസ് സ്വാഗതം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്, ഇരിങ്ങാലക്കുട ശാഖ സീനിയർ മാനേജർ ശ്രീ. എപ്‌സൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു.

അവബോധ വാരാചരണത്തിന്റെ വിശദാംശങ്ങൾ അസോസിയേഷൻ സെക്രട്ടറി കുമാരി ഭാവന പി. നായർ അവതരിപ്പിച്ചു. പി ജി പ്രോഗ്രാം കോർഡിനേറ്റർ അനിഷ എൻ.ജി. വോട്ട് ഓഫ് താങ്ക്സ് രേഖപ്പെടുത്തി.

ജിഎസ്ടി 2.0 അവബോധവാരത്തിൽ കാഹൂട്ട് ക്വിസ് (GST Buzz Battle), ബിംഗോ വിത്ത് എ ട്വിസ്റ്റ് (GST Edition), ഇൻവൈറ്റഡ് ടോക്ക് – ഇൻഡസ്ട്രീസ്, സ്റ്റാർട്ട്‌അപ്പ്സ്, GST 2.0, റേഡിയോ ആഡ് മേക്കിംഗ് മത്സരം, പി.പി.ടി പ്രെസന്റേഷൻ മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സമാപനവും സമ്മാനദാനവും സെപ്റ്റംബർ 26ന് നടക്കും.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img