ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി – 60) നിര്യാതനായി.
സംസ്കാരകർമ്മം 13-09-2025 ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ വച്ച്.
അമ്മ : ആനി തോമസ്
സഹോദരങ്ങൾ: ജോർജ്ജ്, ജോൺ, ജോബി, മേരി
പരേതന്റെ ഭൗതിക ശരീരം ശനിയാഴ്‌ച രാവിലെ 6.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതായിരിക്കും