ക്രൈസ്റ്റ് നഗറിൽ നമ്പിടി പറമ്പിൽ കണ്ടൻകുട്ടി മകൻ (Rtd.എ.എസ്. ഐ കൊരട്ടി) 73 വയസ്സ് NK കുമാരൻ ഇന്നലെ 06.08.2025 ശനിയാഴ്ച്ച നിര്യാതനായി. സംസ്കാരം നാളെ 08.08.2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ
ഭാര്യാ : സുശീല (Rtd.അദ്ധ്യാപിക,GH.S.S, മുടിക്കൽ, പെരുമ്പാവൂർ)
മക്കൾ:
1. അർജുനൻ.N.K
2. അഖിൽ.N.K
മരുമകൾ:
1. മഞ്ജു അർജുനൻ