Monday, October 13, 2025
26.5 C
Irinjālakuda

ബയോപ്രയറി ’25 ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട , ഓഗസ്റ്റ് 25, 2025:

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്‌ )കോളേജിൽ ഇന്റഗ്രേറ്റഡ് ബയോളജി വിഭാഗം, അസോസിയേഷൻ ദിനമായ ബയോപ്രയറി ’25 ആചരിച്ചു . മുഖ്യാതിഥി തൃശൂർ എഎസ്ഐ ശ്രീ. അപർണ ലവകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയിലെ പ്രധാന ആകർഷണമായത് ശ്രീമതി അപർണ ലവകുമാറിന്റെ പ്രചോദനാത്മകമായ പ്രസംഗം ആയിരുന്നു. തന്റെ അനുഭവങ്ങളിലൂടെ ലഭിച്ച ജീവിത പാഠങ്ങൾ പങ്കുവക്കുകയായിരുന്നു “ജീവിതത്തിനപ്പുറമുള്ള പ്രചോദനം” എന്ന വിഷയത്തിലൂടെ അവർ.

വിശിഷ്ടാതിഥിയായ തൃശ്ശൂർ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിമല ജോൺ “ജീവശാസ്ത്രത്തിലെ നിലവിലെ പ്രവണതകൾ” എന്ന വിഷയത്തോടാനുബന്ധിച്ചു പ്രത്യേക ക്ലാസ്‌ നടത്തി. ജീവശാസ്ത്ര മേഖലയിലെ വിവിധ സാധ്യതകളെ കുറിച്ച് രസകരമായ അറിവുകളും അവർ പങ്കു വച്ചു.

ഡിപ്പാർട്ട്മെന്റ് മേധാവി ആൻ ആന്റണി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ബിനു ടി. വി, ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ സുജിത എം , ഡോ.വിൽസി, ഡോ. റ്റാൻസിയ റോസലിൻ, ഡോ. അഞ്ചു വി. ടി, അഞ്ജിത ശശിധരൻ, അസോസിയേഷൻ സെക്രട്ടറി മാളവിക ബിജു എന്നിവർ സന്നിഹിതരായിരുന്നു.

മുൻ അസോസിയേഷൻ സെക്രട്ടറി ഏയ്ഞ്ചൽ മരിയ. എൻ. ജെ കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Hot this week

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...

“ബ്ലൂമിങ്ങ് ബഡ്‌സ് “പ്രീ സ്കൂളിന്റെ ഉദ്ഘാടനംമുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു

വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയവിദ്യോദയ ഇംഗ്ലീഷ് മീഡിയം...

ജൈവ വൈവിധ്യ പുരസ്കാരംക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള...

സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ശ്ലാഘനീയം : സിമിഷ് സാഹു

ഇരിങ്ങാലക്കുട : സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് മുകുന്ദപുരം...

Topics

ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസത്രോത്സവത്തിന്റ ഉദ്ഘാടനം ബി. വി. എം....

അഷ്ടമംഗല പ്രശ്‌നം

ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അഷ്ടമംഗല...

ശബരിമല – സ്വർണ്ണ കേസ്- സർക്കാർ മാപ്പ് അർഹിക്കുന്നില്ല – തോമസ്സ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ...
spot_img

Related Articles

Popular Categories

spot_imgspot_img