വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു.
പരേതരായ മാധവന്‍ – ശാരദ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ധന്യ ( ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്. തൃശ്ശൂര്‍ സര്‍ക്കിള്‍ ഓഫീസ്).
മക്കള്‍: മാധവ്, ദിയാഗിരി. സഹോദരങ്ങള്‍: പരേതരായ അജേഷ്, അജിത.
സംസ്കാരം കഴിഞ്ഞു