ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ( C. N. R. A. ) വാർഷികാ പൊതുയോഗവും, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് പ്രതീക്ഷാഭവനിൽ വച്ച് നടന്നു .പ്രതീക്ഷ ഭവൻ മദർ സുപ്പൂരിയർ സിസ്റ്റർ സീമാ പോൾ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻഡ് തോമസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻഡ് ആനി പോൾ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷാജു അബ്രാഹാം കണ്ടം കുളത്തി കഴിഞ്ഞ ഒരു വർഷകാലത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മാത്യു മാളിയേക്കൽ ക ണക്കവതരണം നടത്തി. വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചവരെ മെമറ്റൊ നൽകി ആദരിച്ചു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡൻഡ് ഷാജു അബ്രാഹാംകണ്ടംകുള്ള ത്തി,
വൈസ്പ്രസിഡൻഡ് ആനി പോൾ,
സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്,
ജോയിന്റ് സെക്രട്ടറി മാത്യു മാളിക്കേൽ,
ട്രഷറർ ബെനി ചെറിയാൻ പള്ളായി,
ഓഡിറ്റർ തോമസ് മാവേലി.
കമ്മിറ്റി അംഗങ്ങൾ.
1, ജെയ്മോൻ അബൂക്കൻ.
2′, ഡേവീസ് ഊക്കൻ.
3, ടി.വി.സോമൻ
4, സക്കീർ ഓലക്കൂട്ട്.
5, ഡെൽറ്റി ജീസൻ.
6, വിജു വർഗ്ഗീസ്.
എന്നിവരെ തിരഞ്ഞെടുത്തു. ബെനി ചെറിയാൻ പള്ളായി യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി..