എ.ബി.വി.പി ഇരിഞ്ഞാലക്കുട നഗർ സമ്മേളനം പ്രിയ ഹാളിൽ വച്ച് സംസ്ഥാന ജോയിൻ സെക്രട്ടറി അശ്വതി ആർ ഉദ്ഘാടനം ചെയ്തു. സംസാരിച്ചു ജില്ലാ സമിതി അംഗം അനേകൃഷ്ണ അധ്യക്ഷതവഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം വിഘ്നേഷ് ടി എൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു 2025-2026 വർഷത്തെ പ്രസിഡണ്ടായി സ്വരാജ് ബാബുരാജിനെയും സെക്രട്ടറിയായി അഭിനവ് കെ ബിനോയിനേയും തിരഞ്ഞെടുത്തു