തൃശൂർ: ജില്ലാ ലൈബ്രറി കൗൺസിൽ ( കേരള ഗ്രന്ഥശാല സംഘം ) ഏഴാമത് കൗൺസിലിന്റെ ജില്ലാ എക്സി. കമ്മറ്റി ഭാരവാഹികളെതെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ടായി പ്രൊഫ.എം. ഹരിദാസിനെയും
വൈ.പ്രസിഡന്റായി വി.മുരളി, ജില്ലാ സെക്രട്ടറി എം.രാജേഷ്,
ജോ: സെക്രട്ടറി ദേവിക ദിലീപ് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ല വിദ്യാഭ്യാസ ഡെ. ഡയറക്ടർ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇ. ആർ ശാസ്ത്ര ശർമ്മൻ അദ്ധ്യക്ഷനായിരുന്നു.
ജില്ല എക്സി. കമ്മറ്റിയിലേക്ക് പ്രൊഫ.എം.ഹരിദാസ്
എം.രാജേഷ്
വി.മുരളി
ദേവിക ദിലീപ്
ഇ. ആർ ശാസ്ത്ര ശർമ്മൻ
കെ.വി. വിനോദ്
കെ.കെ തങ്കം
പത്മിനി ടീച്ചർ
ജയൻ അവണൂർ
രാജൻ എലവത്തൂർ
കെ.എം.അഷ്റഫ് എന്നിങ്ങനെ 11 പേരെയും ജില്ലയിൽ നിന്നുള്ള
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായി ടി.കെ.വാസു
വി.കെ. ഹാരി ഫാബി ടീച്ചർ
വി.വി.ചിദംബരൻ മാസ്റ്റർ
യു.കെ.പ്രഭാകരൻ
പി.എ ൻ. വിഷ്ണു
വി.ടി. സുബ്രഹ്മണ്യൻ
ദേവി പ്രസാദ്
എന്നിങ്ങനെ 7 പേരെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം വി കെ ഹാരിഫാബി ടീച്ചർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി എം ബാലകൃഷ്ണൻ. ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസർ വിനീതറാണി താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ കെ രാമചന്ദ്രൻ. ലില്ലി ഫ്രാൻസിസ്. രാജൻ നെല്ലായി. കെ കെ ജയചന്ദ്രൻ. കെ എ വിശ്വംഭരൻ എന്നിവർ തെരഞ്ഞെടുപ്പ് യോഗത്തിൽ സംബന്ധിച്ചു.
ആഗസ്റ്റ് 1- രാവിലെ 11 30ന് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ പുതിയ കമ്മിറ്റി ചുമതല യെടുക്കും. സംസ്ഥാന- ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾ താലൂക്ക് ഭാരവാഹികൾ കലാ- സാഹിത്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.