Wednesday, July 30, 2025
23.1 C
Irinjālakuda

വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീബിൻ റിമാന്റിലേൽ

അന്തിക്കാട് : പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീല 63 വയസ്സ് എന്നവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടയുമായ കായ്ക്കുരു രാഗേഷിന്റെ സംഘാഗമായ വടക്കുമുറി സ്വദേശി വലിയപറമ്പിൽ വിട്ടിൽ ശ്രീബിൻ 21 വയസ്സ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്പിൽ വീട്ടിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ എന്നയാൾ കായ്ക്കുരു രാഗേഷിന്റെ സംഘാഗങ്ങളെ തെറി പറഞ്ഞതിനുള്ള വൈരാഗ്യത്താൽ സൗമ്യയുടെ വീടിൻറെ മുറ്റത്തേക്ക് മാരകമായുധമായ വടിവാൾ കൈവശം വച്ച് അതിക്രമിച്ചു കയറി സൗമ്യയോട് മകൻ ആദിത്യകൃഷ്ണ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഇവിടെയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് സൗമ്യയോട് അവനെ കിട്ടിയില്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലുന്നുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.സൗമ്യയുടെ വല്ല്യമ്മയായ ലീലയെ ഷാജഹാൻ വടിവാൾ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടിയതിൽ മുറിവ് പറ്റുന്നതിനും എല്ല് പൊട്ടുന്നതിനും ഇടയായ സംഭവത്തിന് സൗമ്യയുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ FIR ഫയൽ ചെയ്തു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്മകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ ജി.സുരേഷ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ.എ.എസ്,

സബ് ഇൻസ്പെക്ടർ അഫ്സൽ സി.പി.ഒ മാരായ ക്രിജേഷ്.സി.വി, അനീഷ്, മണികണ്ഠൻ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot this week

ACER ’25 ഉദ്‌ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട, ജൂലൈ 28, 2025: സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ്...

ഇങ്ങനെയും ഒരു കോളജ് മാഗസിൻ

കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45...

കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട ആദർശ് റിമാന്റിൽ

തൃശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയ ഉത്തരവ് ലംഘിച്ച ക്രമിനൽ കേസിലെ...

നിര്യാതയായി

അരിപ്പാലം : വെട്ടിയാട്ടിൽ പരേതനായ കറപ്പൻ ഭാര്യ തങ്ക (84) അന്തരിച്ചു...

Topics

ACER ’25 ഉദ്‌ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട, ജൂലൈ 28, 2025: സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ്...

ഇങ്ങനെയും ഒരു കോളജ് മാഗസിൻ

കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഏറെക്കാലത്തിനുശേഷം ഒരു മാഗസിൻ പ്രസിദ്ധീകരിക്കുക, അതും 45...

കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട ആദർശ് റിമാന്റിൽ

തൃശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയ ഉത്തരവ് ലംഘിച്ച ക്രമിനൽ കേസിലെ...

നിര്യാതയായി

അരിപ്പാലം : വെട്ടിയാട്ടിൽ പരേതനായ കറപ്പൻ ഭാര്യ തങ്ക (84) അന്തരിച്ചു...

നിര്യാതയായി

പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു. മക്കൾ...

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ച ഊട്ട് 28.7.2025...
spot_img

Related Articles

Popular Categories

spot_imgspot_img