പരേതനായ കാഞ്ഞുള്ളിൽ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാലപ്പറമ്പിൽ കമലമ്മ (88) അന്തരിച്ചു.
മക്കൾ കോമളം (റിട്ട്. പോസ്റ്റൽ ഡിപ്പാർട്മെന്റ് ), വത്സല, നിർമല, (മുംബൈ), ഗീത (റിട്ട്. പോസ്റ്റ് മാഷ് ), വിനോദിനി, സുജാത,
മരുമക്കൾ: -ഗോപാലകൃഷ്ണൻ, വേലായുധൻ (റിട്ട്. വില്ലേജ് ഓഫീസർ ), സുകുമാരൻ (മുംബൈ), പരേതനായ കാളത്തു പറമ്പിൽ ഗോപാലൻ, ശങ്കരനാരായണൻ. സംസ്കാര ചടങ്ങ് 27-07-2025 ഞായറാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ