Wednesday, March 11, 2026
34 C
Irinjālakuda

ആമ്പല്ലൂർ ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. പ്രതി റിമാന്റിലേക്ക് ..

പുതുക്കാട് ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ ദേശത്ത് വെള്ളക്കാട്ട് വീട്ടിൽ അജ്മൽ 40 വയസ്സ് എന്നയാളെ യാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുതുക്കാട് ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ ദേശത്ത് വെള്ളക്കാട്ട് വീട്ടിൽ അജ്മൽ 40 വയസ്സ് എന്നയാളെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

26.07.2025 തീയ്യതി രാവിലെ 07.00 മണിയോടെ പാലക്കാട് നിന്ന് കൊടകരയിലേക്ക് വരുകയായിരുന്ന മടക്കത്തറ ദേശത്ത് കുളങ്ങരപറമ്പിൽ വീട്ടിൽ റിതു, 33 വയസ്സ് എന്നയാളുടെ ലോറിയിൽ ആമ്പല്ലൂർ അടിപ്പാതക്ക് സമീപം അജ്‌മലിൻ്റെ ലോറി ഇടിക്കുകയായിരുന്നു.ലോറിയുടെ സൈഡ് മിറർ പൊട്ടിയത് റിതു ചോദ്യം ചെയ്തതിനെ തു‍ടർന്ന് രണ്ടുപേരും വാക്കുതർക്കമുണ്ടായി. പിന്നീട് ലോറി നിർത്തി പുറത്തിറങ്ങിയ അജ്‌മൽ ലോറിയിൽ നിന്ന് കത്തിയെടുത്ത് റിതുവിനെ കുത്തി പരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അജ്‌മലിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്‌ ശേഷം വാഹനവുമായി കടന്നുകളഞ്ഞ പ്രതിയെ കൊരട്ടി പൊങ്ങത്തു വച്ചു പിടികൂടുകയായിരുന്നു

.ചാലക്കുടി ഡി വൈ എസ് പി ബിജുകുമാ‍‍ർ പി സി, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എസ് ഐ ജെനിൻ , ജൂനിയർ എസ് ഐ വൈഷ്ണവ് രാമചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img