ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ എത്തിച്ചേർന്നു. തർപ്പണത്തിനായി വരുന്നവർക്ക് വിപുലമായ സജ്ജീകരണങ്ങളാണ് സമാജം കമ്മിറ്റി ഒരുക്കിയിരുന്നത്. പുജാകർമ്മങ്ങൾ ക്ഷേത്രം മേൽശാന്തി ശ്രീ മണിശാന്തിയുടെ നേതൃത്തത്തിൽ നടന്നു.
ക്രമീകരണങ്ങൾക്ക് SNBS സമാജം പ്രസിഡൻ്റ് ശ്രി എൻ. ബി കിഷോർ സെക്രട്ടറി ശ്രീ വിശം ഭരൻ, ട്രഷറർ ശ്രീ വേണു തോട്ടുങ്ങൽ, മറ്റു കമ്മിറ്റി അംഗങ്ങൾ, മാതൃസംഘം, SNYS, എന്നിവർ നേതൃത്വം നൽകി.
തർപ്പണം നടത്തിയവർ ചുക്കുകാപ്പിയും കപ്പയും കഴിഞ്ഞിട്ടാണ് മടങ്ങിയത്