തൃശ്ശൂർ/വെള്ളാങ്കല്ലൂർ)`ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിൽ ഗ്യാസ് സിലിണ്ടർ ലീക്കായി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്.