.
സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ സമ്മേളനം കെ പി സി സി മുൻ ജനറൽ സെuക്രട്ടറി ശ്രീ എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ജനകീയ സമര നേതാവ് വർഗ്ഗീസ് തൊടു പറമ്പിലിനെ ആർജെ ഡി ദേശീയ കൗൺസിൽ അംഗം ശ്രീ യൂ ജിൻ മൊറേലി ആദരിച്ചു . RJD നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ എ .ടി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി. .വി ചാർളി, സന്തോഷ് ബോബൻ,ഫാദർ ജോയ് പീ ണിക്ക പറമ്പൻ, കെ സി വർഗ്ഗീസ്, ടെൽസൻ കോട്ടോളി, ഐ ഏ റപ്പായി, വിൻസെൻ്റ് ഊക്കൻ, ആൻ്റു തെക്കൂടൻ, തിരക്കഥാകൃത്ത് സിബി കെ. തോമസ ,എന്നിവർ പ്രസംഗിച്ചു . ആദരവിന് ശ്രീ വർഗ്ഗീസ് തൊടുപറമ്പിൽ നന്ദി പറഞ്ഞു . സംവിധായകൻ തോംസൺ സ്വാഗതവും ജോസ് എം.എൽ നന്ദിയും പറഞ്ഞു.