സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം വിജ്ഞാനോത്സവം 2025- നോവ ഇനിഷ്യോ – എന്ന പേരിൽ സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി, റൂസ കോർഡിനേറ്റർ ഡോ. മനോജ് എ. എൽ, ഐക്യുഎസി കോർഡിനേറ്റർ ഡോ. ബിനു റ്റി .വി, റെയ്ച്ചൽ റോസ് തുടങ്ങിയവർ സംസാരിച്ചു.
All reactions:
11