കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ തൃശ്ശൂർ ജില്ലയിൽ 1-ാം സ്ഥാനവും സംസ്ഥാന തലത്തിൽ 17-ാം സ്ഥാനവും കരസ്ഥമാക്കിയ നമ്മുടെ നാടിൻ്റെ അഭിമാനമായി മാറിയ എടതിരിഞ്ഞി കോറാത്ത് ശിവദാസട്ടേൻ്റെ മകനും കൂട്ടുകാരനും കൂടിയായ അഭിനവ് കെ.എസ്.നെ AIYF ൻ്റെയും AISF ൻ്റെയും നേതൃത്വത്തിൽ ആദരിക്കുകയും മധുരം നൽകുകയും ചെയ്തു.._
_എടതിരിഞ്ഞി HDP സമാജം ഹയർ സെക്കൻഡറി സ്കൂളിലെ 2022-2024. ബാച്ച് വിദ്യാർത്ഥി കൂടിയായിരുന്നു അഭിനവ് എന്നത് ഏറെ അഭിമാനം.._
_CPI പടിയൂർ നോർത്ത് അസി.സെക്രട്ടറി സഖാവ് കെ.പി.കണ്ണൻ AIYF – AISF എടതിരിഞ്ഞി മേഖല ഭാരവാഹികൾ ആയ അഭിജിത്ത് വി.ആർ.പി എസ്. കൃഷ്ണദാസ്,വി.ഡി. യാദവ്,അൻഷാദ് എന്നിവർ നേതൃത്വം നൽകി._