ഇരിങ്ങാലക്കുട : നഗരസഭ ഇരുപതാം വാർഡ് ഠാണാവ് പാർക്ക് റോഡ് കന്നിവളപ്പിൽ വീട്ടിൽ പരേതനായ ചാത്തൻ മകൻ സുകുമാരൻ ( 63 ) അന്തരിച്ചു.( സിപിഐഎം ഠാണവ് ബ്രാഞ്ച് അംഗം )
അമ്മ പരേതയായ അയ്യ
ഭാര്യ അനിത.
മക്കൾ നിതീഷ്. അപർണ.
മരുമക്കൾ ഗ്രേഷ്മ. രമേഷ്.
സംസ്കാരം 2025 ജൂൺ 30 – തീയ്യതി തിങ്കളാഴ്ച രാവിലെ 11മണിക്ക് മുക്തിസ്ഥാനിൽ.