Friday, April 3, 2026
26.9 C
Irinjālakuda

കരുവന്നൂർ ബാങ്ക് കാട്ടുന്ന ക്രൂരതക്കെതിരെ കേരള കോൺഗ്രസ്‌ തുടർ സമരത്തിലേക്ക് നീങ്ങും

ഇരിങ്ങാലക്കുട :കരുവന്നൂർ ബാങ്ക് നിക്ഷേപകരോട് കാട്ടുന്ന ക്രൂരസമീപനം മാറ്റമില്ലാതെ തുടയുകയാണെന്നും ഇതിനെതിരെ കേരള കോൺഗ്രസ്‌ രംഗത്ത് ഉണ്ടാകുമെന്നും സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.വായ്പ്പാതട്ടിപ്പ് നടത്തിയവർ, അവർക്ക് കൂട്ടുനിന്നവർ, അവരെ സംരക്ഷിച്ചവർ, തട്ടിപ്പുതുകയുടെ ഓഹരി കൈപ്പറ്റിയവർ,ഇടനിലക്കാർ കുറ്റാരോപിതരായ ബാങ്ക്ഉദ്യോഗസ്ഥർഎല്ലാവരുംശിക്ഷിക്കപ്പെടണം.വർഷങ്ങളായി കാലാവധി പൂർത്തീകരിച്ചിട്ടും നിക്ഷേപത്തുക തിരികെ കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടിവരികയും ചികിത്സ കിട്ടാതെ മരിക്കു കയും ചെയ്യുന്ന അവസ്ഥ ഇനി ഈ നാട്ടിൽ ഉണ്ടാവരുതെന്നും പ്രതിഷേധ സമരം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ ബാങ്കിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി. ടി. ജോർജ്ജ്, സതീഷ് കാട്ടൂർ, എം. എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, അഡ്വ. ഷൈനി ജോജോ, ഫെനി എബിൻ, അജിത സദാനന്ദൻ, ലിംസി ഡാർവിൻ,എബിൻ വെള്ളാനിക്കാരൻ, ശങ്കർ പഴയാറ്റിൽ, ഫിലിപ്പ് ഓളാട്ടുപുറം, എൻ. ഡി. പോൾ നെരേപ്പറമ്പിൽ, അഷ്‌റഫ്‌ പാലിയത്താ ഴത്ത്, നൈജു ജോസഫ് ഊക്കൻ, വിനോദ് ചേലൂക്കാരൻ,എ. ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, ആർതർ വിൻസെന്റ് ചക്കാലക്കൽ,ലാലു വിൻസെന്റ് പള്ളായി,നെൽസൺ മാവേലി, എൻ. കെ. കൊച്ചുവാറു, ജോയൽ ജോയ്, അൻബിൻ ആന്റണി, അനൂപ് രാജ് അണക്കത്തിപ്പറമ്പിൽ, യോഹന്നാൻ കൊമ്പാറ ക്കാരൻ,തോമസ് ഇല്ലിക്കൽ,പോൾ ഇല്ലിക്കൽ,റാണി കൃഷ്ണൻ വെള്ളാപ്പിള്ളി, റോഷൻലാൽ,തോമസ് തുളുവത്ത്, ഷീല ഡേവിസ്,റാൻസി സണ്ണി എന്നിവർ പ്രസംഗിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img