Wednesday, March 11, 2026
25.6 C
Irinjālakuda

ഇരിങ്ങാലക്കുട നഗരസഭ ബസ്റ്റാൻഡ് എഡിഎസ് വാർഡ് ഇരുപത്തിനാലിന്റെ വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട നഗരസഭ ബസ്റ്റാൻഡ് എഡിഎസ് വാർഡ് ഇരുപത്തിനാലിന്റെ വാർഷിക പൊതുയോഗം നടത്തി. എഡിഎസ് ചെയർപേഴ്സൺ , അജിതാ ബാലൻ അധ്യക്ഷൻ വഹിച്ച യോഗത്തിൽ മറിയം ദേവസി എല്ലാവർക്കും സ്വാഗതം പറഞ്ഞു,ബഹുമാന്യനായ കൗൺസിലർ സിജു യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പുഷ്പാവതി മുഖ്യാതിഥിയായി പങ്കെടുത്തു. സിറ്റി മിഷൻ മാനേജർ വിപിതാ ബാബു കമ്മ്യൂണിറ്റി ഓർഗനൈസർ രാജി ഇ ആർ, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് ശാന്തി മൈക്രോ എബിന്റെർപ്രൈസ്സ് ഉപസമിതി കൺവീനർ മീനാക്ഷി ജോഷി, 35 ഓളം എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗ ത്തിൽ മികച്ച സംരംഭക ഷിൽജി ആവേ മരിയ ഫുഡ് യൂണിറ്റ്, അരങ്ങ് സർഗോത്സവത്തിന്റെ ഭാഗമായി ജില്ലാതലത്തിലും സംസ്ഥാനതല വരെ മത്സരിച്ച മത്സരാർത്ഥികളെ ആദരിക്കലും നടത്തി. എഡിഎസ് സെക്രട്ടറി ശ്രീമതി ആനി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സുലോചന ബോസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img