കാറളം ഗ്രാമപഞ്ചായത്ത് 4>വാർഡ് ചെമ്മണ്ട എസ്എൻഡിപിക്ക് സമീപം നെല്ലിശ്ശേരി കൃഷ്ണൻ മകൾ പ്രഭാവതി ( 59 ) കുഴഞ്ഞുവീണു മരിച്ചു. ഉടൻസർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമ്മ ദമയന്തി.
സഹോദരങ്ങൾ നടരാജൻ. പ്രതാപൻ. പങ്കജവല്ലി. രഘുപതി. പ്രീതി. പരേതനായ ശാരശസ്ഥൻ. സംസ്കാരം 2025 ജൂൺ 19> തീയ്യതി വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് മുക്തിസ്ഥാനില്‍