നഗരസഭാ 16ആം വാർഡ് ഉദയ സൗത്ത്എടുത്തുരുത്തിക്കാരൻ ജേക്കബ് മകൻ വർഗീസ് ( 79 ) അന്തരിച്ചു.( എസ് എസ് മോട്ടോഴ്സ് ഉടമ )
ഭാര്യ ലീലാമ്മ ( വാഴക്കുളം മേയ്ക്കാട്ട് കുടുംബാംഗം )
മക്കൾ ഷിബു( ബിസിനസ്)
ഷിജു ( ബിസിനസ് ) ജോഫി ( കുവൈറ്റ് )
മരുമക്കൾ മനു കാരേടൻ മുരിങ്ങൂർ. ജീമോൾ മണവാളൻ കുത്തിയതോട്. വിനീത മഞ്ഞില പറവട്ടാനി. സംസ്കാരകർമ്മം 2025 ജൂൺ 19 ആം തീയ്യതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് സെന്റ്തോമസ് ദേവാലയ സെമിത്തേരിയിൽ.