ഇരിങ്ങാലക്കുട: പടിയൂർ ഗ്രാമപഞ്ചായത്ത് 7- വാർഡ് നിലംപതി എസ് എൻനഗർചാർത്താംകുടത്ത് വീട്ടിൽ കുഞ്ഞിരാമൻ മകൻ രവീന്ദ്രൻ ( 73 ) രാവിലെ ബസ് സ്റ്റാൻഡിൽ വച്ച് കുഴഞ്ഞുവീണു മരിച്ചു. ഉടൻ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
ഭാര്യ ശുഭ.
മക്കൾ രശ്മി. രമ്യ.
മരുമക്കൾ ശ്രീനേഷ്. അനീഷ്. സംസ്കാരം 2025 ജൂൺ പതിനാറാം തീയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ.