ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രററി & റീഡിങ്ങ് റൂൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി . വായനശാല അങ്കണത്തിൽ ലൈബ്രറി പ്രസിഡണ്ട് പി.സി. ആശയും , സെക്രട്ടറി അഡ്വ. കെ.ജി. അജയ് കുമാ മം കൂടി തൈനട്ടു. റീന കെ.എം., പി.ആർ. സ്റ്റാൻലി , എ.സി. സുരേഷ് , ഇന്ദുകല, ശാലി അജിത്ത്, ലേഖ.പി. , റെനി ബേബി, ശ്രീജ എസ്., കെ. എസ്. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.