നഗരസഭ 10- വാർഡ് കുഴിക്കാട്ട് ക്കോണം പയ്യപ്പിള്ളി വീട്ടിൽ പരേതനായ ചാത്തൻ മകൾ തങ്ക ( 75 )( കർഷക തൊഴിലാളി യൂണിയൻ KSKTU അംഗം ) അന്തരിച്ചു.
അമ്മ പരേതയായ കുറുമ്പ.
സഹോദരൻ പരേതനായ കുട്ടൻ സംസ്കാരം 2025 ജൂൺ 9- തീയ്യതി തിങ്കളാഴ്ച വൈകിട്ട് 4- മണിക്ക് മുക്തി സ്ഥാനിൽ