Friday, April 3, 2026
32.9 C
Irinjālakuda

നടവരമ്പ് ഗവർമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തിലെ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

സംസ്ഥാനത്തെ ഹയർസെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുയോജ്യമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗ മായി പൊതുവിദ്യാലയങ്ങളിൽ ആരംഭിക്കുന്ന പദ്ധതിയാണ് നൈപുണി വികസന കേന്ദ്ര ങ്ങൾ. ഔപചാരിക വിദ്യാഭ്യാസത്തോ ടൊപ്പവും ഏതെങ്കിലും സാഹചര്യത്തിൽ പഠനം ഉപേക്ഷിക്കേ ണ്ടിവന്ന വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനം നൽകുക എന്നതാണ് നൈപുണി വികസന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

വെള്ളാങ്ങല്ലൂർ ബി.ആർ.സി. യുടെ നേതൃത്വത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് (ജൂനിയർ അന ലിസ്റ്റ്), ടെലികോം ടെക്ന‌ീഷ്യൻ, IOT ഡിവൈസ് / സർവ്വീസസ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.

നടവരമ്പ് ഗവർമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു എസ് എസ് കെ തൃശ്ശൂർ ജില്ല പ്രോഗ്രാം ഓഫീസർ കെ ബി ബിജി പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്കല്ലൂർ ബ്ലോക്ക് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ വേളൂക്കര പഞ്ചായത്ത് അംഗം മാത്യു പാറേക്കാടൻ വെള്ളാങ്കല്ലൂർ ബി പി സി നീതു സുഭാഷ് ഹൈസ്കൂൾ പ്രധാനധ്യാപിക എം വി ഉഷ പി ടി എ പ്രസിഡന്റ് ശ്രീഷ്‌മ സലീഷ് ഒ എസ് എ പ്രസിഡന്റ്

പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം പ്രീതി സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ

കെ പി അനിൽ നന്ദിയും പറഞ്ഞു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img