Friday, March 13, 2026
23.3 C
Irinjālakuda

കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് വാർഷികവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും നടത്തി.

: സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികവും, 2022-25 കാലയളവിലെ ഭാരവാഹികൾക്കുള്ള ആദരവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി കത്തോലിക്ക കോൺഗ്രസിലേക്ക് ചേർന്ന അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രഞ്ചി അക്കരക്കാരൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും കത്തോലിക്ക കോൺഗ്രസ് ഡയറക്ടറുമായ വെരി. റവ. ഫാ. ഡോ. ലാസർകുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വച്ച് 2022-25 കാലയളവിലെ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളെ മൊമെൻ്റേനൽകി ആദരിക്കുകയുണ്ടായി, പുതിയതായി കത്തോലിക്ക കോൺഗ്രസിൽ ചേർന്ന അംഗങ്ങൾക്ക് ഡയറക്ടർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.കത്തീഡ്രൽ അസിസ്റ്റൻറ് വികാരി ഫാ. ആൻറണി നബളം, കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് നിയുക്ത പ്രസിഡൻറ് ശ്രീ.സാബു കൂനൻ,കത്തോലിക്ക കോൺഗ്രസ് ജോ.സെക്രട്ടറി ശ്രീ.എബ്രഹാം പള്ളിപ്പാട്ട് , കത്തോലിക്ക കോൺഗ്രസ് ട്രഷറർ ശ്രീ. വിൽസൺ കോമ്പാറക്കാരൻ, കത്തീഡ്രൽ ട്രസ്റ്റി ശ്രീ.ജോമോൻ തട്ടിൽ മണ്ടി, കേന്ദ്ര സമിതി പ്രസിഡൻറ് ശ്രീ.ജോമി ചേറ്റുപുഴക്കാരൻ, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡൻറ് ശ്രീ. ജോസ് മാമ്പിള്ളി, കത്തോലിക്ക കോൺഗ്രസ് നിയുക്ത ട്രഷറർ ശ്രീ. ഡേവിസ് ചക്കാലക്കൽ, നിയുക്ത വൈസ് പ്രസിഡൻ്റ് ഷാജു അബ്രഹാം കണ്ടംകുളത്തി ബീന രാജേഷ് നിയുക്ത ജോ. സെക്രട്ടറി വർഗ്ഗീസ് ജോൺ തെക്കിനിയത്ത് വാർഷികാഘോഷ കമ്മിറ്റി

പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി

ജോ. കൺവീനർ മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ സെബി അക്കരക്കാരൻ സ്വാഗതവും

നിയുക്ത സെക്രട്ടറി ശ്രീ. റോബി കാളിയങ്കര നന്ദി പറഞ്ഞു. ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img