Wednesday, March 11, 2026
32.7 C
Irinjālakuda

വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് – ഇന്ത്യൻ ഹാൻഡ്‌ബോൾ ടീമിന് ചരിത്രനേട്ടം:

തായ്‍വാനിലെ തായ്പെയിൽ മേയ് 17 മുതൽ 30 വരെ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയുടെ 35+ ഹാൻഡ്‌ബോൾ പുരുഷവിഭാഗo വെങ്കല മെഡൽ കരസ്തമാക്കി.

ചരിത്രവിജയം കരസ്തമാക്കിയ ടീമിലെ അംഗമാണ് ഇരിഞ്ഞാലക്കുട ഏടക്കുളം സ്വദേശി ശ്യാം ശിവജി.

ഇരിഞ്ഞാലക്കുട പാൻതേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്‌ അംഗവും ഡോൺബോസ്‌കോ ഹൈസ്കൂൾ /ക്രൈസ്റ്റ് കോളേജ് പൂർവവിദ്യാർത്ഥിക്കൂടെയായ ശ്യാം, തൃശ്ശൂർ ജില്ലാ-സംസ്ഥാന ഹാൻഡ്‌ബോൾ ടീമുകളുടെ മുൻ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഖത്തർ എറോണോട്ടിക്കൽ അക്കാദമിയിലെ ടെസ്റ്റിംഗ് സെന്റർ ഡിപ്പാർട്ട്മെന്റിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റായി ജോലി ചെയ്യുന്നു.

എടക്കുളം സ്വദേശികളായ ഒലുപുകടവിൽ ശിവജിയും ഷീല ശിവജിയുമാണ് ശ്യാമിന്റെ മാതാപിതാക്കൾ. ഭാര്യ ഗായത്രി, മക്കൾ ശ്രാവന്തി, സൗരവ് എന്നിവരാണ് കുടുംബാംഗങ്ങൾ.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img