മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ ചേർപ്പ്ക്കുന്ന് പടിയത്ത് പറമ്പിൽ വീട്ടിൽ പത്മനാഭൻ നായർ മകൻ ശേഖരൻ ( 71 ) അന്തരിച്ചു.ഭാര്യ ലതിക.മക്കൾ ഗ്രീഷ്മ. അമ്പിളി.മരുമക്കൾ ഡെറിൻ പ്രവീൺ. സംസ്കാരം മെയ് മുപ്പതാം തീയ്യതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ