നഗരസഭ 32 – വാർഡ് സിവിൽ സ്റ്റേഷനു സമീപം വേങ്ങശ്ശേരി വീട്ടിൽ ചാത്തൻ മകൻ മണി( 73 ) അന്തരിച്ചു.ഭാര്യ സുനിത.മക്കൾ സൗമ്യ. സനീഷ്.മരുമകൻ സലീഷ്.( കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗവും സിപിഎം പൊറുത്തുശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ വി സി പ്രഭാകരൻ സഹോദരനാണ് ) സംസ്കാരം മെയ് 31തീയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് മുക്തിസ്ഥാനിൽ.