മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം ഐനിക്കൽ വീട്ടിൽ കുഞ്ഞുമറീത് മകൻ വർഗീസ് ( 77 ) അന്തരിച്ചു.
ഭാര്യ ആനി.
മക്കൾ നിമ്മി. സിമ്മി. ലിമ്മി. ലീന.
മരുമക്കൾ ജോസ്. ബാബു. ജോയി. പോൾ. സംസ്കാര കർമ്മം മെയ് 22 – തീയ്യതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 30ന് സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.