Thursday, March 12, 2026
30.5 C
Irinjālakuda

‘Operation D Hunt” ൻ്റെ ഭാഗമായി 19.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പുലക്കാട്ടുകര ജംഗ്ഷന് സമീപത്തുനിന്നും ആമ്പല്ലൂർ, കല്ലൂർ, തൃക്കൂർ ദേശത്ത് ചിറക്കൽ വീട്ടിൽ ധീരജ് (24 വയസ്സ്) എന്നയാളെയും കല്ലുര്‍ മാവിന്‍ചുവട് ജംഗ്ഷന് സമീപത്തുനിന്നും കല്ലൂർ വില്ലേജിൽ പാലക്കാപറമ്പ് ദേശത്ത് കോണോത്ത്പറമ്പിൽ വീട്ടിൽ ആകാശ് (25 വയസ്സ്) എന്നയാളെയും നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട രാസലഹരിയായ MDMA യുമായി പിടികൂടി.

പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രദീപ് , ലാലു സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, ഡ്രൈവർ സിപിഒ ആന്റു, എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്…

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img