അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വരാക്കര എർണാടൻ വീട്ടിൽ സന്തോഷ് മകൻ ആദിത്യൻ (23 ) അളകപ്പനഗർ ടെക്സ്റ്റൈൽസ് പറമ്പിലെ വാട്ടർ ടാങ്കിന് സമീപം വീണു മരിച്ച നിലയിൽ കാണപ്പെട്ടു.
അമ്മ ജയകുമാരി ( പുല്ലൂർ ) സഹോദരി ആവണി.
പുതുക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മെയ് 21 ബുധനാഴ്ച രാവിലെ 10 മണിക്ക് കുരിയച്ചിറ ” ശാന്തി കവാടം” വാതക ശ്മശാനത്തിൽ.