ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ പുളിഞ്ചോട് തൊഴുത്തും പറമ്പിൽ കുട്ടപ്പൻ മകൻ ശിവരാമൻ ( 77 ) ( മുൻ സ്റ്റീൽ ഇൻഡസ്ട്രീസ് മാർക്കറ്റിംഗ് മാനേജർ ) അന്തരിച്ചു.
അമ്മ പരേതയായ കാർത്യായനി.
ഭാര്യ പരേതയായ ഡോ. നയനതാര.
മകൾ മുത്തുമോൾ.
മരുമകൻ ഷാനിഷ് ( ഗൾഫ് ) സംസ്കാരം വീട്ടുവളപ്പിൽ നടന്നു.