ശ്രീ കൂടൽമാണിക്യത്തിൽ ഇന്ന് 14/05/2025 ബുധനാഴ്ച
ഉത്സവം ആറാം ദിവസം
രാവിലെ 8.30 മുതൽ ശീവേലി പഞ്ചാരിമേളം, രാത്രി 9.30 മുതൽ വിളക്ക് പഞ്ചാരിമേളം
പ്രമാണം : ശ്രീ. പെരുവനം സതീശൻ മാരാർ
അകത്തെ സംഗമ വേദിയിലേ പരിപാടികൾ
—————————————————
ഉച്ചതിരിഞ്ഞ് 1:00 – 2.55 തിരുവാതിരക്കളി
3 – 4.10 കഥകളി സംഗീതാർച്ചന
4.15 – 5.10 വയലിൻ കച്ചേരി
5.15 – 5.55 കുച്ചിപ്പുടി
6 – 6:25 ശാസ്ത്രീയ സംഗീതം
6.30 – 7.25 ഭരതനാട്യം
7.30 – 8:25 മോഹിനിയാട്ടം
8 30 – 10 സംഗീത കച്ചേരി
രാത്രി 12ന് കഥകളി
പുറത്തെ സ്പെഷ്യൽ വേദിയിലേ പരിപാടികൾ
——————————————————–
ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ 4.15 വരെ തിരുവാതിരക്കളി
4.20 – 4 40 ഭരതനാട്യം
4.45 -5.25 നൃത്താവരണം
5.30 – 6.10 സംഗീതാർച്ചന
6.15 – 7.10 കുച്ചുപ്പുടി
7.15 – 8.10 നാട്ടികച്ചേരി
8.15 – 8.45 ശാസ്ത്രീയ നൃത്തം
8:50 – 10.00 ഭക്തിഗാനമേള
————————————————————————-
മെയ് 9 മുതൽ 17 വരെ ദിവസവും രാവിലെ 5.15-നും വൈകീട്ട് 6 നും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർത്ഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം,6:30 ന് നാദശ്വരം 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവ നടക്കും.
————————————————————————–
ശ്രീ കൂടൽമാണിക്യം തിരുവുത്സവം
2025 മെയ് 8 മുതൽ 18 വരെ
———————————
വലിയവിളക്ക് മെയ് 16 വെള്ളി
പള്ളിവേട്ട മെയ് 17 ശനി
——————————–
ഇരിഞ്ഞാലക്കുട. കോം
——————————–
വെബ്സൈറ്റ്
https://irinjalakuda.com/
ഫേസ്ബുക്
https://www.facebook.com/share/v/16D3RBPjNi/
ഇരിഞ്ഞാലക്കുട. കോം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ…
https://chat.whatsapp.com/BCsKbUOLviMKwlu8YssadL
വാർത്തകൾക്കും പരസ്യത്തിനും ബന്ധപ്പെടുക
+91 77360 00419
ഇൻസ്റ്റാഗ്രാം
https://www.instagram.com/ijkdotcom?igsh=MTQ2ODM2Z2ZuM3M5Ng==