വീഡിയോ : https://www.facebook.com/irinjalakudanews/videos/620505924334757
കൂടൽമാണിക്യ ക്ഷേത്രം തിരുവോ ത്സവത്തോടനുബന്ധിച്ച് ദീപാല ങ്കാര മത്സരം നടത്തുന്നു. റാണ മു തൽ കൂടൽമാണിക്യ ക്ഷേത്രം വരെ യുള്ള വ്യാപാരസ്ഥാപനങ്ങളെയും വീ ടുകളെയും വിവിധ ഓഫീസുകളെയും ഉൾപ്പെടുത്തിയാണ് ദീപാലങ്കാരമത്സരം. ഏറ്റവും ഭംഗിയായി അലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീടുക ൾക്കും സമ്മാനം നൽകും. ഒന്നാം സമ്മാനം ലഭിക്കുന്ന വീടുകൾ ഉൾപ്പെ ടുന്ന റസിഡൻസ് അസോസിയേഷ നും ട്രോഫി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447026005, 9539131250, 9447442398 നമ്പറുകളിൽരജിസ്റ്റർ ചെയ്യണം. ഐസിഎൽ ഫി ൻകോർപ്പാണ് സമ്മാനങ്ങൾ സ്പോ ൺസർ ചെയ്യുന്നത്. 25000 രൂപയും എവർറോളിങ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. 15,000 രൂപയും ട്രോ ഫിയും രണ്ടാം സമ്മാനമായും 10000 രൂപയും ട്രോഫിയും മൂന്നാം സമ്മാന മായും നൽകും.