നിലവിൽ ഉണ്ടായിരുന്ന ഏടതിരിഞ്ഞി വില്ലേജ്ഓഫീസ് പൊളിച്ച് മാറ്റി ഒരു വർഷം കഴിഞ്ഞിട്ടും പുതിയ ഹൈടെക് വില്ലേജ്ഓഫീസ്നിർമ്മാണപ്രവർത്തനംആരംഭിക്കാത്തതിനെതിരെബിജെപി
പ്രതിഷേധ ജ്വാലഏടത്തിരിഞ്ഞി പോസ്റ്റ് ഓഫീസ്ജംഗ്ഷനിൽ സംഘടിപ്പിച്ചു
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്ബിനോയ്കോലാന്ത്ര അധ്യക്ഷ വഹിച്ച യോഗത്തിൽ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് അർച്ച അനീഷ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്, വാണികുമാർ കോപ്പിള്ളിപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു ശ്രീജിത്ത് മണ്ണായിൽ സ്വാഗതവും ബിജോയ്കളരിക്കൽ നന്ദിയും പറഞ്ഞു സുജിതഷിനോബ്,നിജീഷ് കോപ്പിള്ളി പറമ്പിൽ നിഷാപ്രനിഷ്,അജയൻ പൊന്നമ്പള്ളി പ്രഭാത വെള്ളാപ്പള്ളി,നിഷ രാകേഷ്, ശിവൻ കോപ്പുള്ളി പറമ്പിൽഎന്നിവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി