പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോക ഹൃദയദിനമായ സെപ്തംബര്‍ 29 നു ‘നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി’ എന്ന ആശയവുമായി നാലു കിലോമീറ്റര്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ലോക ഹൃദയദിനമായ സെപ്തംബര്‍ 29 വെള്ളിയാഴ്ച രാവിലെ 6.45 നു മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. റെജിറ്‌സര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടി ഷര്‍ട്ട്, ഫിനിഷര്‍ മെഡല്‍, സര്‍ട്ടിഫിക്കറ്റ്, പ്രഭാത ഭക്ഷണം എന്നിവ ഒരുക്കുന്നതിന് പുറമെ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു സ്ത്രീ പുരുഷ വിഭാഗങ്ങളില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു. സംസ്ഥാനത്തു എവിടെയുള്ളവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ സെപ്തംബര്‍ 20 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0480 267 2300, 0755 900 2226.
To register Click on this link
https://forms.gle/JHPG9AGXJVmzVEbM6
Advertisement