തൃശ്ശൂര്‍ ജില്ലാ പോലീസ് സ്‌പോര്‍ഡ് മീറ്റ് 4.9.23 ആരംഭിച്ചു. പലസ്ഥലങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിവിധ പോലീസ് ടീമുകള്‍ വിജയിച്ചു. ക്രിക്കററില്‍ സ്ട്രിക്ര്റ്റ് ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഫുട്ട്‌ബോളില്‍ ചാലക്കുടി സബ് ഡിവിഷനും, വോളീബോളില്‍ ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഷട്ടില്‍ ഡബിള്‍സില്‍ കൊടുങ്ങല്ലൂരും, വനിതകളുടെ ഷട്ടിലില്‍ കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനും വിജയികളായി മറ്റുമത്സരങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ഈ മാസം 11നും 12 നു നടക്കും.
Advertisement