Daily Archives: September 8, 2023
കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം M HAT ന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 'കൗണ്‍സിലിംഗ് സെന്റര്‍'ഉല്‍ഘാടനം: മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍, ഡോ. ടി..മനോജ്കുമാര്‍ നിര്‍വഹിച്ചു. ഉണ്ണായി വാര്യര്‍ കലാനിലയത്തില്‍ ചേര്‍ന്ന...
പോലീസ് സ്‌പോര്‍ഡ്‌സ് മീറ്റ് ആരംഭിച്ചു
തൃശ്ശൂര്‍ ജില്ലാ പോലീസ് സ്‌പോര്‍ഡ് മീറ്റ് 4.9.23 ആരംഭിച്ചു. പലസ്ഥലങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിവിധ പോലീസ് ടീമുകള്‍ വിജയിച്ചു. ക്രിക്കററില്‍ സ്ട്രിക്ര്റ്റ് ഹെഡ്ക്വാട്ടേഴ്‌സ് ടീമും, ഫുട്ട്‌ബോളില്‍ ചാലക്കുടി സബ് ഡിവിഷനും, വോളീബോളില്‍ ഹെഡ്ക്വാട്ടേഴ്‌സ്...
ഉപഹാരം നല്‍കി
ദേശീയ നേത്രദാന പക്ഷാചാരണത്തിന്റെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലില്‍ EYE BANK OF INDIA സംഘടിപ്പിച്ച 'നേത്രദാനം മഹാധാനം' പരിപാടിയില്‍ നേത്രദാന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേറ്റുംകര വ്യാപാരി വ്യവസായി ഏകോപന...
ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.
എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം...
കേരള മഹിളാ സംഘം പതാക ജാഥ
ഇരിങ്ങാലക്കുട: കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക ജാഥസിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുമതി...
പി.എച്ച്.ഡി.ബിരുദം നേടി
പൂനയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ പി.എച്ച്.ഡി.ബിരുദം നേടിയ വി.ടി.രാകേഷ്. കൊടുങ്ങല്ലൂര്‍ കാവുങ്കല്‍ ആനാട്ട് അച്ചുതാനന്ദ മേനോന്റെയും കോണത്തുകുന്ന് വടശ്ശേരി തൈപറമ്പില്‍ രമാദേവിയുടെയും മകനാണ്. ഭാര്യ: നിഷ. മകന്‍:...
വിദ്യാലയത്തിന് സമ്മാനമായി ഇന്‍സിനറേറ്റര്‍ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികള്‍
അവിട്ടത്തൂര്‍: മുപ്പത്തി മൂന്നു വര്‍ഷത്തിന് ശേഷം ഒത്തുകൂടിയ സഹപാഠികള്‍ തങ്ങളുടെ ഓര്‍മക്കായി വിദ്യാലയത്തിന് ഇന്‍സിനറേറ്റര്‍ നല്‍കി. എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990 എസ് എസ് എല്‍ സി...