നിര്യാതനായി

76

പൊഴോലിപറമ്പില്‍ ദേവസി മകന്‍ വറീത് (91) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 22.8.23 ന് വൈകീട്ട് 4 മണിക്ക് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യ മക്കള്‍ : മേരി, സെബാസ്റ്റ്യന്‍, ജോര്‍ജ്ജ്, ആനി, എല്‍സി, ബെന്നി, ജോഷി, ഫാ.ബിനോയ് പൊഴോലിപറമ്പില്‍, മരുമക്കള്‍ : ജോര്‍ജ്ജ് പി.എ, ഷീല, ഓമന, മാത്യു കെ.എം, ജോര്‍ജ്ജ് എന്‍.ആര്‍, ജെസ്സി, ബിന്ദു.

Advertisement