33.9 C
Irinjālakuda
Sunday, November 17, 2024
Home 2023 April

Monthly Archives: April 2023

കാട്ടൂർ ത്യപ്രയാർ റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി

ഇരിങ്ങാലക്കുട:കാട്ടൂർ ത്യപ്രയാർ റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ചില ബസുകൾ മേഖലയിൽ സർവ്വീസ് നടത്തുന്നുണ്ട്. സമയത്തെ ചൊല്ലി ഏറെ നാളുകളായി ബസുടമകൾ തമ്മിൽ...

കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ 29.4 2023ന് രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു. തുടർന്ന് ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ...

മുകുന്ദപുരം താലൂക്ക് അദാലത്തിന് സംഘാടക സമിതി ജില്ലയിലെ മൂന്നു മന്ത്രിമാരും പങ്കെടുക്കും: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: ടൗൺ ഹാളിൽ മെയ് 16ന് നടക്കുന്ന മുകുന്ദപുരം താലൂക്ക് തലത്തിൽ 'കരുതലും കൈത്താങ്ങും' അദാലത്തിന് സംഘാടകസമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർ പേഴ്സണായാണ് സംഘാടകസമിതി....

മുകുന്ദപുരം താലൂക്ക് അദാലത്തിന് സംഘാടക സമിതി ജില്ലയിലെ മൂന്നു മന്ത്രിമാരും പങ്കെടുക്കും: മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട: ടൗൺ ഹാളിൽ മെയ് 16ന് നടക്കുന്ന മുകുന്ദപുരം താലൂക്ക് തലത്തിൽ 'കരുതലും കൈത്താങ്ങും' അദാലത്തിന് സംഘാടകസമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർ പേഴ്സണായാണ് സംഘാടകസമിതി....

ഐ ടി യു ബാങ്കിൽ നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്കിൽനിന്നും വിരമിക്കുന്ന ജീവനക്കാരൻ സിദീഖ്. എം.എ ക്കു ബാങ്ക് യാത്രയപ്പ് നൽകി. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ...

റോബോട്ടിക്സ് സമ്മർ ക്യാമ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട :ജ്യോതിസ് ഐ ടി യിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് നിർമ്മാണവും പരിശീലനവും അതിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള സമ്മർ ക്യാമ്പിന്റെ ഒന്നാമത്തെ ബാച്ചിന്റെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

ഹാക്ക്-അഥീന ‘ യിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ജേതാക്കൾ

ഇരിങ്ങാലക്കുട: ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച ഹാക്കത്തോണിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർഥികൾ ജേതാക്കളായി. കമ്പ്യൂട്ടർ...

മുരിയാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ റോസ്ഗാർ ദിനo ആചരിച്ചു

മുരിയാട്: പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റോസ്ഗാർ ദിനo ആചരിച്ചു. ആചരണം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് നിർവഹിച്ചു 2022-23 വർഷത്തെ 100 ദിനം പൂർത്തികരിച്ച തൊഴിലാളികളെ ആദരിച്ചു. 2023 -...

ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി

ഇരിങ്ങാലക്കുട: ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലുള്ള ചാലക്കുടി റോഡില്‍ യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കാന്‍ സ്ഥാപിച്ചിരുന്ന കേന്ദ്രമാണ് കഴിഞ്ഞ ഒക്ടോബറില്‍...

റൂറല്‍ പോലീസിന്റെ കോഡ് കോംബാറ്റ് 2023 ടെക്‌ഫെസ്റ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു

ഇരിങ്ങാലക്കുട: റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളുമായി സഹകരിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ ടെക്‌ഫെസ്റ്റ് കോഡ് കോംബാറ്റ് 2023 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു . ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും...

ഇരിങ്ങാലക്കുടയുടെ മതനിരപേക്ഷ പാരമ്പര്യം അഭിനന്ദനാർഹം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പർശമേറ്റ ഭൂവിഭാഗമാണ് ഇരിങ്ങാലക്കുടയെന്നും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും പാരമ്പര്യം അഭിനന്ദനാർഹമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എല്ലാ വിഭാഗം ജനങ്ങളും ചേർന്നു കാത്തുസൂക്ഷിക്കുന്ന ഈ പൈതൃകം...

മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എസ്.കെ.വസന്തന്‍ ആശാന്‍ സ്മൃതിപ്രഭാഷണം നടത്തി. ആശാന്‍...

ഇരിങ്ങാലക്കുട – ബാംഗ്ലൂർ അന്തർ സംസ്ഥാന ബസ് സർവീസിന് തുടക്കമായി

ഇരിങ്ങാലക്കുട: ബാംഗ്ലൂരിലേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു. നെടുമ്പാശ്ശേരി എയർപോർട്ട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, മൂന്നാർ, മതിലകം, വെള്ളാനക്കോട്...

മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ കേരള സംഘടിപ്പിച്ച ഓൾ ഇന്ത്യ ബോൾ ഗെയിംസ് സമാപിച്ചു.

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ സ്പോർട്സ്...

ജെ.എഫ്.എൽ. ഫുട്ബോൾ ടൂർണമെന്റിൽ ജെ.സി.ഐ. വൈറ്റില വിജയിച്ചു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തൃശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിലെ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സോൺ തല ഫുട്ബോൾ ടൂർണമെന്റിൽ ജെ.സി.ഐ. വൈറ്റില വിജയികളായി ഇരിങ്ങാലക്കുട ഫുട്ബോൾ ക്ലബിനെ മറുപടിയില്ലാത്ത...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ പ്രിസ്മ 2023’

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ' പ്രിസ്മ 2023' എന്ന പേരിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതിക മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ,...

ഫുട്ബോൾ ചാമ്പ്യൻമാർ ആയി കാട്ടൂർ ഫുട്ബോൾ അക്കാദമി

കാട്ടൂർ :ഫുട്ബോൾ അക്കാദമി കാട്ടൂരിൽ നടത്തിയ 11 വയസുള്ള കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി കാട്ടൂർ ഫുട്ബോൾ അക്കാദമി.ഫൈനൽ മത്സരത്തിൽ DDS SPORTS അക്കാദമിക്ക് എതിരെ 2 ഗോൾ അച്ചിച്ചുകൊണ്ടാണ് കാട്ടൂർ ഫുട്ബോൾ...

ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസ് ബുക്കിംഗ് ആരംഭിച്ചു: മന്ത്രി ഡോ.ബിന്ദു

ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.ഇരിങ്ങാലക്കുട നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള പുതിയ സർവീസ് ഈ മാസം...

മത സൗഹാർദ്ദ ഇഫ്ത്താർ സംഗമം

ഇരിങ്ങാലക്കുട : ആത്മ വിശുദ്ധിയുടേയും സഹനത്തിന്റേയും പുണ്യ ദിനങ്ങളായ റമദാനോടനുബന്ധിച് ഇരിങ്ങാലക്കുട ഠാണാ ജുമാമസ്ജിദിൽ വെച്ച് സാമുഹ്യ പ്രവർത്തകൻ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ ജമ അത്ത് കമ്മറ്റിയുടെ സ ഹകരണത്തോടെ മത സൗഹാർദ്ദ...

വീട്ടമ്മയുടെ മാലപൊട്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ

വെള്ളാങ്ങല്ലൂ:വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി ഇരിങ്ങാലക്കുട പോലീസ് . എളമക്കര സ്വദേശി അറയ്ക്കൽ വീട്ടിൽ ഇമ്മാനുവൽ (25 വയസ്) കലൂർ കണയന്നൂർ ഉഴിപറമ്പിൽ സുഹൈദ് (27 വയസ്സ്)...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe