33.1 C
Irinjālakuda
Wednesday, April 16, 2025

Daily Archives: March 1, 2023

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് സായാഹ്ന ജനസദസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു.കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനും, വൈദ്യുതി വെള്ളം തുടങ്ങിയവയുടെ വിലവർദ്ധനവിനെതിരെയുംഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട...

രണ്ടാംതവണയും കാട്ടൂർ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ദുബായ് വാരിയേഴ്സ്

കാട്ടൂർ :കെ സി എൽ കാട്ടൂർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാട്ടൂർ പ്രീമിയർ ലീഗ് സീസൺ ടൂവിൽ ടീം ദുബായ് വാരിയേഴ്സ് ജേതാക്കളായി. കാട്ടൂർ പോംപെ സെൻമേരിസ് എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ...

മുരിയാട്, ആളൂർ പഞ്ചായത്തുകൾക്ക് കനാൽ വഴി വെള്ളമെത്തിക്കാൻ നടപടി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : മുരിയാട്, ആളൂർ പഞ്ചായത്തുകളിലേക്ക് ചാലക്കുടിപ്പുഴയിൽനിന്ന് കനാൽ വഴി വെള്ളമെത്തിക്കുന്നതിലെ തടസ്സത്തിന് വൈദ്യുതി മന്ത്രിയുമായും ജലവിഭവ വകുപ്പു മന്ത്രിയുമായും ഏതാനും ദിവസമായി തുടർന്നുവരുന്ന കൂടിയാലോചനകൾക്കൊടുവിൽ പരിഹാരമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ...

2023-24 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതിയായ ഭിന്നശേഷി കലോത്സവം (മഴവില്ല് ) നടന്നു

ഇരിങ്ങാലക്കുട : 2023-24 സാമ്പത്തിക വർഷത്തെ പുതിയ പദ്ധതിയായ ഭിന്നശേഷി കലോത്സവം (മഴവില്ല് )മണിക്ക് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.വി. ചാർലി അധ്യക്ഷപദവി അലങ്കരിച്ചു.ക്ഷേമ കാര്യാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe