21.9 C
Irinjālakuda
Saturday, January 18, 2025
Home 2023 January

Monthly Archives: January 2023

കേരള സംസ്ഥാന അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജൂലിയക്ക് സ്വീകരണവും ആദരിക്കൽ ചടങ്ങും...

മാപ്രാണം : കേരള സംസ്ഥാന അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലാ ടീമിൽ അംഗമായ മാപ്രാണം ദേശത്ത് ചാക്കോരി വീട്ടിൽ ജോൺസൻ ഷാലി ദമ്പതികളുടെ മകൾ...

കണ്ടംകുളത്തി പരേതനായ കെഎൽ ഫ്രാൻസിസ് ഭാര്യ സൂസൻ 97 നിര്യാതയായി

കണ്ടംകുളത്തി പരേതനായ കെഎൽ ഫ്രാൻസിസ് ഭാര്യ സൂസൻ 97 നിര്യാതയായി സംസ്കാരം 2 3 1 2023 തിങ്കൾ വൈകിട്ട് 5 30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തുവാൻ...

ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വെച്ച്...

ഇരിങ്ങാലക്കുട: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേതത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ...

കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി

കാട്ടൂർ :ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട 6-ാം വാർഡ് മെമ്പർ വി.എം കമറുദീൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ഇടത് പക്ഷ ധാരണ പ്രകാരം സിപിഐ യുടെ സി.സി സന്ദീപ് സ്ഥാനം ഒഴിഞ്ഞതിനെ...

കാട്ടൂർ ഗ്രാമപഞ്ചായത്തും കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനചാരണം നടത്തി

കാട്ടൂർ :ഗ്രാമപഞ്ചായത്തും കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനചാരണം 2023 സ്നേഹ സംഗമം നടത്തി. കൊരട്ടിപ്പറമ്പിൽ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ നീതു എം. പി. സ്വാഗതം പറയുകയും, തൃശൂർ ജില്ലാ പഞ്ചായത്ത്‌...

ജ്യോതിശാസ്ത്ര ഒളിമ്പ്യാട് സംഘാടകസമിതി രൂപീകരണ

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ സമേതത്തിന്റെ നേതൃത്വത്തിൽ ജനുവരി 28, 29 തീയതികളിൽ ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ജ്യോതിശാസ്ത്ര ഒളിമ്പ്യാടിന്റെ സംഘാടകസമിതി...

ഒന്നര ലക്ഷം വില വരുന്ന ലാബ് ഉപകരണം സ്വന്തമായി നിർമിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

ഇരിങ്ങാലക്കുട : അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികളുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ട്രോമാഗ്നറ്റിക്സ് ലാബിന് വേണ്ടി ആൻ്റിന ടേണിങ് ടേബിൾ സ്വന്തമായി വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ. ഒന്നര ലക്ഷം...

ശ്രീ കൂടൽമാണിക്യം ഉത്സവം 2023 ദേവസ്വം ഓഫീസിൽ വച്ച് എല്ലാ സബ് കമ്മിറ്റി മെമ്പർമാരുടെയും യോഗം ചേർന്നു

ശ്രീ കൂടൽമാണിക്യം ഉത്സവം 2023, ദേവസ്വം ഓഫീസിൽ വച്ച് എല്ലാ സബ് കമ്മിറ്റി മെമ്പർമാരുടെയും യോഗം ചേർന്നു. ഇതു വരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വിശദമായ ചർച്ചകൾ നടന്നു . പുറത്ത് സ്റ്റേജിന്റെ...

മുരിയാട് കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല

മുരിയാട്: കോള്‍ പാടത്ത് മണ്ണെടുപ്പിലൂടെ രൂപപ്പെട്ട വലിയ കുഴികള്‍ ഇതുവരെ മൂടിയില്ല. വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. 2007 ഒക്ടോബറില്‍ 14ന് ജില്ലാ കളക്ടറേറ്റില്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടത്തിയ...

ജനഹൃദയങ്ങളിൽ ഇടം നേടി ആർദ്രം സ്വാന്തന പരിശീലന കേന്ദ്രം

ഇരിങ്ങാലക്കുട : "തണലായവർ തളരുമ്പോൾ തുണയാവാൻ മടിക്കരുത്" എന്ന സന്ദേശം പകർന്നു നൽകി പിആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രവർത്തകർക്കുള്ള പരിശീലന പരിപാടി മുകുന്ദപുരം...

എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു

എസ് എൻ ബി എസ് സമാജം കാവടിപൂരമഹോത്സവത്തോടനുബദ്ധിച്ചുള്ള അലങ്കാരപന്തലിന്റെ കാൽ നാട്ടു കർമ്മം പ്രസിഡണ്ട് . കിഷോർ കുമാർ നടുവളപ്പിൽ നിർവ്വഹിച്ചു സംസാരിച്ചു. സെക്രട്ടറി വേണു തോട്ടുങ്ങൽ , ട്രഷറർ ദിനേഷ്കുമാർ എളന്തോളി,...

കുറ്റിക്കാട്ട് അക്കരക്കാരന്‍ കൊച്ചുവറീത് മകന്‍ റപ്പായി (86) നിര്യാതനായി

ഗാന്ധിഗ്രാം കുറ്റിക്കാട്ട് അക്കരക്കാരന്‍ കൊച്ചുവറീത് മകന്‍ റപ്പായി (86) നിര്യാതനായി . സംസ്‌കാരം ഇന്ന് (19) വൈകിട്ട് 5 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡല്‍ സെമിത്തേരിയില്‍. ഭാര്യ; ത്രേസ്യ, മക്കള്‍ ;...

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പഞ്ചകർമ്മ എം.ഡി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ഡോ. ഇ....

ഇരിങ്ങാലക്കുട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പഞ്ചകർമ്മ എം.ഡി യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഇ. ജെ ശ്വേതയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ...

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ ക്യാമ്പ് നഗരസഭ ടൗൺ ഹാളിൽ നടന്നു

ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണം പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ നിർണയ ക്യാമ്പ് നഗരസഭ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയ്യർപേഴ്സൺ സോണിയഗിരി ഉദ്ഘാടനം നിർവഹിച്ചുവൈസ് ചെയർമാൻ ടി വി ചാർളി ,അധ്യക്ഷനായിരുന്നു...

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനോടനുബന്ധിച്ചുളള കുട്ടംകുളത്തിന്റെ തകര്‍ന്ന മതില്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനോടനുബന്ധിച്ചുളള കുട്ടംകുളത്തിന്റെ തകര്‍ന്ന മതില്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി....

സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തി

കാറളം: ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം കാറളം മേഖല കമ്മിറ്റി തൃശ്ശൂർ ഗവൺമെൻറ് ദന്തൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ വച്ച് നടത്തി....

ഉപനിഷദ് ഒരു കർമശാസ്ത്രം:നന്ദാത്മജാനന്ദ

ഇരിങ്ങാലക്കുട: ഉപനിഷദ് സൂക്തങ്ങളെ കർമ്മശാസ്ത്രത്തിന്റെ തലത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് താ മറ്റുർ ശിവ ശങ്കൻ നായർ എന്ന ശിവേട്ടൻ നിച്ച് ഹിച്ചതെന്ന് പ്രബുദ്ധ . കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു . ഉപനിഷദ്...

അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: മുൻസിപാലിറ്റി ജനകീയാസൂത്രണം 2022 - 2023 അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി (പട്ടികജാതി വനിത ) ഉത്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ ഡിംഗ് കമ്മിറ്റി...

രാമകൃഷ്ണൻ കൊലക്കേസ് പ്രതിക്ക് 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട: രാമകൃഷ്ണൻ വധക്കേസിൽ പ്രതി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ ചുമ്മാർ മകൻ സെബാസ്റ്റ്യൻ (56വയസ്സ്) എന്നയാളെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പ്രതിയെ 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും പിഴ...

പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട:കേരള സർക്കാർ ഫിഷറീസ് വകുപ്പ് - ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി സംയോചിച്ചു നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി വാർഡ് 25 ലെ മണ്ണാത്തികുളത്തിൽ തനതുമത്സ്യവിത്ത് നിക്ഷേപിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe