Daily Archives: January 31, 2023
ഇരിങ്ങാലക്കുട നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രായോഗിക സമീപനമുണ്ടാവണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം
ഇരിങ്ങാലക്കുട: നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രായോഗിക സമീപനമുണ്ടാവണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം. പൂതംകുളം ടേക്ക് ബ്രേക്ക് പദ്ധതിയുടെ ബൈലോ അംഗീകരിക്കുന്നത്് സംബന്ധിച്ച അജണ്ടയിലാണ് അംഗങ്ങളില്‍ നിന്നും നിര്‍ദ്ദേശം ഉയര്‍ന്നത്....
വകുപ്പുകളുടെ പുന:സംഘടന – അനിവാര്യം- കെ.ജി.ഒ . എഫ്
ഇരിങ്ങാലക്കുട: വിവിധ സർക്കാർ വകുപ്പുകൾ കാലോചിതമായി ജനക്ഷേമം ലക്ഷ്യമാക്കി പുന:സംഘടിപ്പിക്കുകയോ, പരിഷ്കരിക്കുകയോ വേണമെന്ന് കെ.ജി.ഒ എഫ്. മുകുന്ദപുരം താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. രൂപീകരണ സമയത്തെ അതേ ഘടനയും സ്റ്റാഫ് പാറ്റേണും അസരിച്ചാണ്...
നാടിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കണം. കെപിഎംഎസ്
ഇരിങ്ങാലക്കുട: ആധുനിക കേരളം ആർജിച്ച സാമൂഹിക മൂല്യങ്ങളുടെ അടിത്തറയായ നാടിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എ അജയ്ഘോഷ് അഭിപ്രായപ്പെട്ടു. കെപിഎംഎസ് ജില്ലാ നേതൃയോഗം ചാത്തൻ മാസ്റ്റർ സ്മാരക...
അശാസ്ത്രീയ റോഡ് നിർമ്മാണം :കേരളത്തിൽ വൻതോതിൽ മണ്ണിടിച്ചിലിന് കാരണം ആകുന്നതായി പഠന റിപ്പോർട്ട്
കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗ് സമീപനവും ഉപയോഗിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് കേരളത്തിലെ പ്രധാന ഉരുൾപൊട്ടലുകൾ അശാസ്ത്രീയമായ റോഡ് കട്ടിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് ജിയോളജി ആന്റ് എൻവയോൺമെന്റൽ...