21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 6, 2022

കാട്ടൂരിൽ സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു

കാട്ടൂർ: സി പി എം പ്രവർത്തകനെ ലഹരി മാഹിയ കുത്തി പരിക്കേൽപിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് സി പി ഐ എം കാട്ടൂർ ബസാർ ബ്രാഞ്ച് അംഗം കെ എ അൻവറിനെയാണ്...

ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപിച്ചു

ഇരിങ്ങാലക്കുട :ഡോൺ ബോസ്കോ സ്ക്കൂളിൽ ഡയമണ്ട് ജൂബിലി സ്പോർട്സ് ഡേ സമാപനം സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉൽഘാടനം ചെയ്തു മാനേജർ ഫാ. ഇമ്മാനുവൽ വട്ട കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ...

ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി

ഇരിങ്ങാലക്കുട :സമഗ്ര ശിക്ഷാ കേരള ബി ആർ സി ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ മുനിസിപ്പാലിറ്റി തലത്തിൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി.സമൂഹത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉൻമൂലനം ചെയ്ത് അവരെ...

കാർഷിക ക്വിസ്സ് മത്സരം കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി പി ആർ ബാലൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:ക്വിസ് മത്സരം സംഘടിപ്പിച്ചു.അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുരിയാട് മേഖല സംഘാടക സമിതിയുടെ നേതൃത്വത്തിൽ കർഷകരെ പങ്കെടുപ്പിച്ച് കാർഷിക ക്വിസ്സ് മത്സരം എം എ മോഹൻദാസിന്റെ അധ്യക്ഷതയിൽ കർഷക സംഘം...

ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി ഗോൾ ക്യാമ്പയിനിൽ ഡി.വൈ.എഫ്.ഐ വേളൂക്കര ഈസ്റ്റ് മേഖല കമ്മറ്റിയും ഭാഗമായി

അവിട്ടത്തൂർ : എൽ.ബി.എസ്.എം.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗോൾ ചലഞ്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് അതീഷ് ഗോകുൽ ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരവും ,അവിട്ടത്തൂർ വനിതാ ഫുട്ബോൾ അക്കാദമിയുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe