21.9 C
Irinjālakuda
Tuesday, December 24, 2024

Daily Archives: November 4, 2022

മൂല്യ വര്‍ദ്ധിത മേഖലയിലേയ്ക്കുള്ള മാറ്റം കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും: മന്ത്രി പി പ്രസാദ്

കരുവന്നൂര്‍: കര്‍ഷകരെ കൂടുതല്‍ കരുത്തോടെ കാര്‍ഷിക മേഖലയില്‍ നിലനിര്‍ത്താനും കൃഷിയില്‍ നിന്ന് വരുമാനം ലഭ്യമാക്കുന്നതിനുമായി മൂല്യ വര്‍ദ്ധിത മേഖലയിലേക്ക് ചുവട് വയ്‌ക്കേണ്ടതുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ വരുമാനവര്‍ധന ഉറപ്പാക്കുന്നതിന് മൂല്യവര്‍ധിത കൃഷി...

മൊയ്‌തീൻ കുഞ്ഞ് ദിനത്തോട് അനുബന്ധിച്ചു അനുസ്മരണവും പൊതുസമ്മേളനവും നടത്തി

കാട്ടൂർ : ദീർഘ കാലം കാട്ടൂരിലെ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ മൊയ്‌തീൻ കുഞ്ഞിന്റെ അനുസ്മരണവും പൊതു സമ്മേളനവും നടത്തി.സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന...

ക്രൈസ്റ്റിൻ്റെ ‘പുസ്തകത്തണൽ’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങളിൽ വായനശാല ഒരുക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ 'പുസ്തകത്തണൽ' പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിൽ ക്രൈസ്റ്റ് കോളേജ് ഒരുക്കിയ കമ്മ്യൂണിറ്റി ലൈബ്രറി നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഹോസ്പിറ്റലിന്...

വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കോണത്ത് കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനുവാണ് മരിച്ചത്. 80 വയസായിരുന്നു. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe